Manali_മണാലി



 കുറെ കാലമായി പറഞ്ഞിരുന്ന യാത്രയായിരുന്നു ഈ മണാലി യാത്ര. ഞങ്ങളിൽ ഏറെ മനുവിനായിരുന്നു ഇതിൽ കൂടുതൽ താൽപര്യവും. തനിച്ച് പോകാനും അവൻ്റെ മറ്റുള്ള സുഹൃത്തുക്കളുടെ കൂടെ പോകാനും അവസരങ്ങൾ വന്നിട്ടും, ഞങ്ങളുടെ കൂടെ മാത്രമേ ഈ സ്ഥലത്തേക്ക് വരുള്ളൂ എന്ന ദൃഢനിശ്ചയം അവനിൽ ഉള്ളത് കൊണ്ടാവാം ഈ യാത്ര ഇത്രയും നീണ്ടു പോയത്. ഇത്രയും..


Popular Posts