remember me -വേദന

 ഒറ്റക്കാവുന്ന  വേദന നീ അറിഞ്ഞിട്ടുണ്ട സാജു..
ഞാൻ അറിഞ്ഞിട്ടുണ്ട് .
ഒന്ന് രണ്ടു തവണ അല്ല
പല തവണ.
അന്ന് നീയോ ചീരൂവോ രാമനോ അനുവോ ആരും ഉണ്ടായിരുന്നില്ല. 
നീ നിൻ്റെ നാട്ടിലെ പിള്ളേരുടെ കൂടെ പോയി
രാമൻ അവൻ്റെ അവിടെ ഉള്ളൊരുടെ കൂടെയും. ഞാൻ പിന്നെ ഇവിടെ വന്ന് നിന്നവരല്ലെ, ഞാൻ ആരുടെ കൂടെ പോകും എനിക്ക് നിങ്ങ മാത്രേ ഉള്ളൂ.. 
നിങ്ങള്ളില്ലേൽ ഒറ്റ ആണ് ഞാൻ വെറും ഒറ്റ.
ദേ ഇങ്ങനെ ഒരു കൂടി കാഴ്ച്ച ഏത്ര നാൾ നിങ്ങടെ കൂടെ നടന്ന് പറഞ്ഞിട്ടുണ്ട് എന്നറിയോ ...
ദേ ഇവൻ അനു അവനു  ചടയൻ വേണം അത് ഉണ്ടെൽ എപ്പോ വേണേലും റെഡി .
രാമൻ ആണേൽ ഇപ്പോളും തിരക്കിലാണ് , അവനെ വിളിച്ച് കിട്ടാൻ തന്നെ പാട് ആണ്, ഇനി അഥവാ കിട്ടിയാലോ ഒടുക്കത്തെ പോസ്. പിന്നെ നിങ്ങ രണ്ടുപേരും,  ഒരുതന് വീട്ടിൽ ആരേലും വന്നാലോ ഇനി ആരും ഇല്ലെങ്കിലും പുറത്തിറങ്ങാൻ പറ്റൂല... 
പക്ഷേ അവിടതെ പിള്ളേരുടെ കൂടെ എവിടേക്കും പോകാം . 





എന്ന് വെച്ച് പറഞ്ഞതാ ..
നീ അത് തന്നെ അനുവെ. എന്നും പറഞ്ഞ് മനു അത് എടുത്ത് വലിച്ച്. 



Popular Posts